മലപ്പുറം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എം പി. സ്വർണക്കള്ളക്കടത്ത്കേരളത്തിന്റെ ഭരണസംവിധാനത്തെ തന്നെ സംശയത്തിന്റെ നിഴലിലാക്കി. മുഖ്യമന്ത്രിയുടെ...
എന്‍ആര്‍സിയില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ നയം വ്യക്തമാക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്നും പൗരത്വ നിയമത്തിനെതിരെ കക്ഷിരാഷ്ട്രീയം മറന്ന് സഹകരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം: മുസ്ലീം ലീഗിനെതിരെ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അറിവില്ലായ്മയാണെന്നും എന്‍ഡിഎയിലും പച്ചക്കൊടിയുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് വൈറസ് ആണെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. കോണ്‍ഗ്രസിനെ ആ വൈറസ്...
കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറം മണ്ഡലത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും മല്‍സരിക്കുമെന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി...
സോളാര്‍ അണുബോംബ് പ്രയോഗിച്ചിട്ടും യുഡിഎഫിനെയും ലീഗിനെയും ഒന്നുചെയ്യാന്‍ കഴിഞ്ഞില്ലെന്ന് വേങ്ങര തെളിയിച്ചിതായി പി.കെ കുഞ്ഞാലിക്കുട്ടി. സോളാര്‍ ബോംബിട്ടിട്ടും വേങ്ങരയില്‍ ഇടതുപക്ഷത്തിന് വിജയിക്കാനായില്ല. ഒരുബോംബിനും യുഡിഎഫിനെയും ലീഗിനെയും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും...