Breaking News

യോഗിക്ക് അറിവില്ലായ്മ; ലീഗ് വൈറസ് ആണെന്ന പരാമര്‍ശത്തിനെതിരെ കുഞ്ഞാലികുട്ടി

മലപ്പുറം: മുസ്ലീം ലീഗിനെതിരെ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അറിവില്ലായ്മയാണെന്നും എന്‍ഡിഎയിലും പച്ചക്കൊടിയുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് വൈറസ് ആണെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. കോണ്‍ഗ്രസിനെ ആ വൈറസ് ബാധിച്ചിരിക്കുകയാണെന്നും ഈ വൈറസ് രാജ്യം മുഴുവന്‍ പടന്നുപിടിക്കുമെന്നും യോഗി പറഞ്ഞു.

അതേസമയം യോഗിയുടെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top