കണ്ണൂര്‍: മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് തളിപ്പറമ്പ് പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി. തലശേരി...
കണ്ണൂര്‍: കീഴാറ്റൂരില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ സമരക്കാരുടെ വീടുകള്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സന്ദര്‍ശിച്ചു. രാവിലെ 8.30മുതലാണ് അദ്ദേഹം സമരക്കാരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. സമരക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ്...
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. പ്രതികള്‍ക്കെതിരേ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. യുഎപിഎ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജി...
കണ്ണൂര്‍: അവസാനയാളും പോയാലും താന്‍ കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്ന് കെ സുധാകരന്. ബിജെപിയിലേക്ക് താന്‍ ചേക്കേറാന്‍ പോകുന്നുവെന്ന സിപിഎം പ്രചരണം തട്ടിപ്പാണെന്നും വിസര്‍ജിച്ചത് തിന്നുന്ന സിപിഎമ്മിന്റെ പതിവ് തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു....
കോണ്‍ഗ്രസുകാരെ ബിജെപിയില്‍ ചേര്‍ക്കുന്ന ഏജന്റാണ് സുധാകരനെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. ആര്‍എസ്എസും സുധാകരനും ഇരുമെയ്യാണെങ്കിലും ഒരുമനസാണെന്നും ജയരാജന് ആരോപിച്ചു. ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ തുറന്നു പറച്ചിലില്‍...
കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യു.എ.പി.എ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രം പ്രത്യേക സി.ബി.ഐ കോടതി സ്വീകരിച്ചു. യു.എ.പി.എ ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന...
കതിരൂര്‍ മനോജ് വധക്കേസില്‍ തന്നെ അഞ്ചാം പ്രതിയാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്. തന്നെ രാഷ്ട്രീയമായി വേട്ടയാടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ‘കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ്...
കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം രാജ്യമെങ്ങും നടപ്പിലാക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. കണ്ണൂരിന്റെത് ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണ്.ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ കേന്ദ്രമായിരുന്നു കണ്ണൂര്‍. സഖാക്കളുടെ...