വീണ്ടും നിപ വൈറസ് പടരുന്നുവെന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ വ്യാജമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ഇവര്‍ക്കെതിരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പാ വൈറസിനെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ്പാ വൈറസ് ബാധ ആരംഭിക്കുകയെന്ന് ആരോഗ്യവിദഗ്ദ്ധര്‍...
കോഴിക്കോട്: നിപ ബാധിതരെ കൈമെയ് മറന്ന് ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം കാഴ്ചവെച്ച സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്കാന് മന്ത്രിസഭ തീരുമാനിച്ചു. നിപ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ...
കോഴിക്കോട്: നിപാ ഭീഷണിയില്‍ നിന്ന് സംസ്ഥാനം മുക്തി നേടുന്നതായി കണക്കുകള്‍. രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞിരിക്കുകയാണ്. രണ്ടാംഘട്ടത്തില്‍ ആശങ്കപ്പെട്ട രീതിയിലുള്ള രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത....
നിപാ വൈറസ് പനിമൂലം കേരളത്തില്‍ നിരവധിപേര്‍ മരിക്കുമ്പോള്‍ വൈറസ് പരത്തുന്നത് വവ്വാലും പന്നിയുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വവ്വാലുകള്‍ ഭക്ഷിച്ച് ഉപേക്ഷിച്ച് പോകുന്ന ഫലവര്‍ഗങ്ങള്‍ കഴിക്കുന്നത് വൈറസ് പകരുന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകളില്‍...