കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോണ്‍സൽ ജനറലിന്റെ ഗണ്മാൻ ജയ്ഘോഷിനെ കസ്റ്റംസും എൻഐഎയും വിളിച്ചു വരുത്തി ചോദ്യം ചെയ്യും. സ്വപ്നയേയും സരിത്തിനേയും ജയ്ഘോഷ് നിരന്തരം വിളിച്ചിരുന്നതായി കസ്റ്റംസിനു വ്യക്തമായതിനെ തുടർന്നാണ്...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻ ഐ.ടി സെക്രട്ടറി എം ശിവശങ്കറിനെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ശിവശങ്കറിന് എൻ.ഐ.എ നോട്ടീസ് നൽകി. വ്യാഴാഴ്ച എൻ.ഐ.എ...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് നൽകിയ മൊഴി എൻഐഎ സംഘത്തിന് മുന്നിലും ആവർത്തിച്ച് എം. ശിവശങ്കർ. കേസിലെ പ്രതികളായ സ്വപ്നയുമായും സരിത്തുമായും തനിക്ക് സുഹൃത്ത് ബന്ധം മാത്രമേയുള്ളുവെന്നാണ് ശിവശങ്കർ എൻഐഎയ്ക്ക്മൊഴി...
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു. എൻ ഐ എ ആണ് ചോദ്യം ചെയ്യുന്നത്. പേരൂർക്കട പൊലീസ് ക്ലബ്ബിലിണ് ചോദ്യം ചെയ്യൽ....
കുളത്തുപുഴ: കുളത്തുപുഴയില്‍ പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി. സംഘം ഇന്ന് കേരളത്തിലെത്തും. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:...
ചെന്നൈ: തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. ഐഎസുമായി ബന്ധം ഉള്ളവരെ കണ്ടെത്താണ് റെയ്ഡ്. വീടുകളും, ഫ്ലാറ്റുകയും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്. പരിശോധന നടക്കുന്ന...
തിരുവനന്തപുരം: കേരളം ഭീകരവാദികളുടെ സര്‍വകലാശാലയെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പികെ കൃഷ്ണദാസ്. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പങ്കുണ്ടെന്ന് തെളിഞ്ഞ ഭീകരവാദികള്‍ കേരളത്തില്‍ എത്തിയത് ചൂണ്ടിക്കാണിച്ച് രൂക്ഷ വിമര്‍ശനം...
കൊച്ചി: ശ്രീലങ്കയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലെടുത്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി കേരളത്തില്‍ ചാവേറാകാന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ കോടതിയെ അറിയിച്ചു. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍...
ചെന്നൈ : തമിഴ്നാട്ടിലെ മൂന്ന് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്. തൗഹീദ് ജമാഅത്തിന്റെ ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ഓഫീസുകളിലും പരിശോധന നടത്തുന്നു. റിയാസ് അബുബക്കര്‍ നല്കിയ വിവരങ്ങളുടെ...
ശബരിമല: ശബരിമല ദര്‍ശനത്തിനെത്തി മടങ്ങിയ മനിതി സംഘാംഗങ്ങള്‍ വീണ്ടുമെത്തിയാല്‍ അറസ്റ്റുചെയ്യാന്‍ എന്‍.ഐ.എയുടെ നീക്കം. മനിതി അംഗങ്ങള്‍ക്ക് അര്‍ബന്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ഞായറാഴ്ച പമ്പയിലെത്തിയ 11അംഗ മനിതി സംഘം...