ചെന്നൈ: കേരളത്തില്‍ ഗറില്ലാ ആക്രമണം നടത്താന്‍ തീരുമാനിച്ചിരുന്നതായി എല്‍ടിടിഇ അനുകൂല നീക്കത്തിന്റെ പേരില്‍ പിടിയിലായ യുവാക്കളുടെ മൊഴി.ഇതിനായി വേള്‍ഡ് തമിഴ് ജസ്റ്റിസ് കോടതി (ഡബ്ല്യുടിജെസി) എന്ന പേരില്‍ ഗറില്ലാ പ്രസ്ഥാനം...
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ . സ്വപ്ന സുരേഷ്, സരിത്ത്, കെ.ടി റമീസ് എന്നിവര്‍ക്കെതിരെയാണ് ആദ്യത്തെ കുറ്റപത്രം. കേസിലെ പ്രതിയായ സന്ദീപ് നായരെ കുറ്റപത്രത്തില്‍ മാപ്പുസാക്ഷിയാക്കി....
തിരുവനന്തപുരം: സി-ആപ്റ്റിൽ വീണ്ടും എൻഐഎ സംഘം പരിശോധന നടത്തി. രണ്ടാം തവണയാണ് സി-ആപ്റ്റിൽ എൻഐഎ പരിശോധന നടത്തുന്നത്. ചൊവ്വാഴ്ചയും എൻഐഎ ഇവിടെ പരിശോധന നടത്തുകയും സ്റ്റോർ കീപ്പർ ഉൾപ്പെടെയുള്ള ജീവനക്കാരിൽ...
കൊച്ചി∙ എൻഐഎ ചോദ്യം ചെയ്യലിന് കൊച്ചി ഓഫിസിൽ ഹാജരായി പത്തു മണിക്കൂറിനു ശേഷം മന്ത്രി കെ.ടി. ജലീൽ മടങ്ങി. എട്ടു മണിക്കൂറിലേറെ മന്ത്രിയെ ചോദ്യം ചെയ്തെന്നാണ് വ്യക്തമാകുന്നത്. പുറത്ത് കാമറകളെ...
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അനേഷണ ഏജന്‍സി മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യുന്നത് ആറ് മണിക്കൂര്‍ പിന്നിട്ടു. അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറകക്ടറേറ്റിനു പിന്നാലെ എന്‍ഐഎയും...
കൊച്ചി: മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ജലീല്‍ സ്വകാര്യ കാറില്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തി. ചോദ്യം ചെയ്യലിന് ഹാജരാവണം...
തിരുവനന്തപുരം: തെളിവെടുപ്പിനായി എൻ.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആണ് അന്വേഷണം. തെളിവെടുപ്പിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. എൻ.ഐ.എയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും സഹായിക്കാനായി...
കൊച്ചി: സ്വർണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം സംബന്ധിച്ച് തെളിവുകൾ ലഭിച്ചിട്ടുണ്ടോയെന്ന് എൻഐഎയോട് കോടതി. കേസ് ഡയറി ഹാജരാക്കാനും എൻഐഎയ്ക്ക് പ്രത്യേക കോടതി നിർദേശം നൽകി. സ്വപ്ന സുരേഷിന്റെ ജാമ്യ ഹർജി...
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി ശിവശങ്കർ ഹാജരായി. കൊച്ചി എൻ എ എ ഓഫീസിലാണ് ശിവശങ്കർ എത്തിയത്. പുലർച്ച നാലരയോടെയാണ്തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടത്.കഴക്കൂട്ടം വരെ അദ്ദേഹത്തിന്...
തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ. ഇന്ന് വീണ്ടും ചോദ്യംചെയ്യും. തിങ്കളാഴ്ച എൻ.ഐ.എ.യുടെ കൊച്ചി ഓഫീസിൽ വൈകുന്നേരം അഞ്ചിന് ഹാജരാകണമെന്നാണ്...