പത്ത് വര്‍ഷത്തിനു ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനസ്സു തുറന്ന് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. വോഗ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സിനിമയെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും നയന്‍താര മനസ്സ് തുറന്നത്. നയന്‍താരയും...
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ അടുത്ത ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘നെട്രികണ്‍'(മൂന്നാം കണ്ണ്) എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ചിത്രത്തില്‍ താരം അന്ധയായാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്....
സിനിമയില്‍ നായകന്മാരെ പോലും വെല്ലുന്ന പ്രകടനം കാഴ്ച്ച വെക്കുന്ന നടിയാണ് നയന്‍താര. തന്റെ സിനിമകളില്‍ നായകനില്ലെങ്കിലും സ്വന്തമായി വിജയിപ്പിക്കാന്‍ നയന്‍സിന് കഴിയുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. പ്രതിഫലം ഇരട്ടികളായി കൂടി വന്നെങ്കിലും സിനിമകള്‍...
ചെന്നൈ: നയന്‍താര പ്രധാനവേഷത്തിലെത്തുന്ന തമിഴ് ത്രില്ലര്‍ ചിത്രം ‘കൊലൈയുതിര്‍ കാലം’ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താല്കാലികമായി തടഞ്ഞു. ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുള്ള പകര്‍പ്പാവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് കോടതി നടപടി.കൊലൈയുതിര്‍ കാലത്തിന്റെ...
ചെന്നൈ: ഗജിനി തന്റെ കരിയറിലെ ഏറ്റവും മോശം സിനിമയെന്ന് നയന്‍താര.ഗജിനി എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചതാണ് താന്‍ തന്റെ കരിയറില്‍ എടുത്ത ഏറ്റവും മോശം തീരുമാനം. കഥ പറഞ്ഞ പോലല്ലായിരുന്നു...
നാനും റൌഡി താൻ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് 2015ലാണ് നയൻതാരയും വിഘ്നേശ് ശിവനും സൌഹൃദത്തിലാകുന്നത്. സൌഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നടക്കമുള്ള ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും ഷെയര്‍...
ചെന്നൈ: തുടര്‍ച്ചയായ ഹിറ്റുകളുമായി തമിഴ് ബോക്സ് ഓഫീസിന് ജീവന് തിരിച്ചു നല്കിയ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അടുത്ത ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. വിജയ് നായകനായ ‘സര്‍ക്കാറി’ന് ശേഷം എ.ആര്.മുരുഗദോസ് ഒരുക്കുന്ന ചിത്രത്തിലാണ്...
സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പുതിയ ചിത്രം ‘ഐറ’യാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാവിഷയം. ചിത്രത്തിലെ നയന്‍സിന്റെ പുതിയ മേയ്ക്ക് ഓവര്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ഐറയിലെ മേഘദൂതം...
ക്രിസ്മസ് ആഘോഷങ്ങള്‍ പൊടിപൊടിച്ച് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. സംവിധായകനും പ്രിയ സുഹൃത്തുമായ വിഘ്നേഷ് ശിവനൊപ്പമാണ് താരം ക്രിസ്മസ് ആഘോഷിച്ചത്. ഇരുവരുടേയും ചിത്രങ്ങള്‍ വൈറലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍....
ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിലൂടെ നയന്‍താരയും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു. സൈയ് റാ നരസിംഹ റെഡ്ഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. അമിതാഭ് ബച്ചന്, കിച്ചാ...