ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും നേരിയ ഭൂചലനം. സെക്കന്റുകള്‍ മാത്രമാണ് ഭൂചലനം നീണ്ടുനിന്നത്. കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. ഡല്‍ഹിയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ...
കാബൂളിലുണ്ടായ സ്ഫോടന പരമ്പരയില്‍ നിരവധി പേര് കൊല്ലപ്പെട്ടു. പോലീസ് സ്റ്റേഷനുകളുടെ സമീപത്താണ് സ്ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് പോലീസ് വക്താവ് അറിയിച്ചു. അഞ്ചോ ആറോ സ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധയിടങ്ങളില്‍ സ്ഫോടനമുണ്ടായതിനാല്‍ മരിച്ചവരുടെ...
രാജ്യത്തെ പൊതു സ്വകാര്യ മേഖലയിലെ 10 ലക്ഷം വരുന്ന ബാങ്ക് ജീവനക്കാര്‍ ഈ മാസം അവസാനം 48 മണിക്കൂര്‍ പണിമുടക്കും. പണിമുടക്ക് തിയതി പിന്നീട് തീരുമാനിക്കും. ബാങ്ക് ജീവനക്കാരുടെ വേതന...
ശ്രീനഗര്‍: കശ്മീരിലെ ചട്ടബാല് മേഖലയില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു വീടിനുള്ളിലൊളിച്ച ഭീകരരെ തുരത്താനായി കടുത്ത പോരാട്ടം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടോ മൂന്നോ തീവ്രവാദികള്‍ വീടിനുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ട്. പ്രദേശത്തെ...
കര്‍ണാടകയിലെ മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം വീണ് രണ്ട് മലയാളികളടക്കം മൂന്ന് പേര് മരിച്ചു. വിനോദയാത്രയ്ക്കായി എത്തിയ പാലക്കാട് സ്വദേശി ഹിലാല്‍, തളിപ്പറമ്പ് സ്വദേശി വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍....
ദേശീയഗാനം സിനിമ തിയേറ്ററില്‍ നിര്‍ബന്ധമാക്കിക്കൊണ്ടുളള നിയമത്തിന് ഭേദഗതി വരുത്തിയേക്കും. ദേശീയഗാനം പാടുകയോ അവതരിപ്പിക്കുകയോ ചെയ്യേണ്ട സ്ഥലങ്ങളും പരിപാടികളും സംബന്ധിച്ച് പഠിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. വിവിധ വകുപ്പ് പ്രതിനിധകള്‍...