പൂനെ: സ്ത്രീകളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ പോലീസിന് കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ഫലപ്രദമായ പോലീസ് സംവിധാനം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്ത്രീകളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ പോലീസിന് കഴിയണമെന്ന് പ്രധാനമന്ത്രി
By
December 8, 2019 9:14 pm