കുറച്ചു ദിവസങ്ങൾക്കു മുൻപേ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനവുമായി താൻ എത്തുമെന്ന് നമിത അറിയിച്ചിരുന്നു. വിവാഹമാണെന്ന തരത്തിൽ ചില സൂചനകളും താരം തന്നു. എന്നാൽ ഇപ്പോൾ സർപ്രൈസ് പൊട്ടിച്ചിരിക്കുകയാണ് നമിത. പനമ്പള്ളി...
അച്ഛന് കുട്ടിക്കാലത്ത് എഴുതിയ കത്ത് പങ്കുവച്ച് നടി നമിത പ്രമോദ്. അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികം ആശംസകള്‍ അറിയിച്ചുകൊണ്ടാണ് കുട്ടിക്കാലത്തെ മനോഹരമായ ഓര്മ താരം പങ്കുവച്ചത്.അച്ഛന് ഖത്തറില്‍ ജോലി ചെയ്യുന്ന സമയത്ത്...
മികച്ച കഥാപാത്രങ്ങളിലൂടെ കുറഞ്ഞ കാലം കൊണ്ട് മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്ന നടിയാണ് നമിതാ പ്രമോദ്. ഇപ്പോഴിതാ തന്റെ പുതിയ പ്രോജക്ട് ഏതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നമിത. ‘നിര്‍ഭയ’യാണ് നമിതയുടെ...
നെഗറ്റീവ് ട്രോളുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി നമിത പ്രമോദ്. ഒരാള്‍ സംസാരിക്കുന്ന എന്തും ട്രോളാക്കിത്തീര്ക്കുന്ന കാലമാണിതെന്നും എന്നാല്‍ അത് അത്ര നല്ല കാര്യമല്ലെന്നും നടി വ്യക്തമാക്കി. ‘പക്ഷേ അവരുടെ ലക്ഷ്യം സാമ്പത്തിക...
കൊച്ചി: മലയാളത്തിലെ ശ്രദ്ധേയയായ നടിയാണ് നമിത പ്രമോദ്. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം. താന്‍ വിവാഹ ശേഷം സിനിമയിലേക്ക് ഉണ്ടാകില്ല. ഒരു സിനിമ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടിയുടെ...