ശക്തമായ മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 142.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അതേസമയം മുല്ലപ്പെരിയാറിലെ അടിയന്തര സാഹചര്യത്തില്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്കി. വെള്ളം...
മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞതോടെ ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്ന് ഇപ്പോള്‍ സെക്കന്റില്‍ 12 ലക്ഷം ലിറ്റര്‍ ജലം പുറത്തേക്ക് തുറന്നുവിടുന്നു. ഇതുവരെ 10 ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു പുറത്തേക്ക് ഒഴുക്കിയിരിക്കുന്നത്. വൈകീട്ട്...
കാലവര്‍ഷം ഇങ്ങനെ തുടര്‍ന്നാല്‍ മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകള്‍ എങ്ങനെ തരണം ചെയ്യുമെന്നാണ് പൊതുവേയുള്ള ആശങ്ക. ഇടുക്കി ഡാമിന്റെ ശേഷിയുടെ 82ശതമാനം നിറഞ്ഞു കിടക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. വൃഷ്ടി പ്രദേശത്ത്...