കൊച്ചി: സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ നോട്ടീസിനെതിരെ ഫ്ളാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. 5 ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ...
കൊച്ചി: മരട് ഫ്ളാറ്റ് പോളിക്കല്‍ വിഷയത്തില്‍ പുനരധിവാസ നടപടികളുമായി നഗരസഭ. ചൊവ്വാഴ്ച്ച 3 മണിക്ക് മുമ്പ് പുനരധിവാസം ആവശ്യമുള്ളവര്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്കാത്തവരെ പുനരധിവസിപ്പിക്കില്ലെന്ന് നഗരസഭ മുന്നറിയിപ്പ് നല്കി....
കൊച്ചി: മരടിലെ ഫ്ളാറ്റുടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഈ വിഷയത്തില്‍ ഇടപെടുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. എന്നാല്‍ എങ്ങനെ ഇടപ്പെടുമെന്ന് പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം...
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണം. ഇരകള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും...
നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടിയില്‍ പ്രതികരിച്ച് നടന് ഷമ്മി തിലകന്. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ളാറ്റുടമകളോട് കാട്ടണോ എന്ന് ചോദിക്കുകയാണ് ഷമ്മി...