Breaking News

മരട് ഫ്‌ളാറ്റ് കേസ്: പുനരധിവാസ നീക്കവുമായി നഗരസഭ

കൊച്ചി: മരട് ഫ്‌ളാറ്റ് പോളിക്കല്‍ വിഷയത്തില്‍ പുനരധിവാസ നടപടികളുമായി നഗരസഭ. ചൊവ്വാഴ്ച്ച 3 മണിക്ക് മുമ്പ് പുനരധിവാസം ആവശ്യമുള്ളവര്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാത്തവരെ പുനരധിവസിപ്പിക്കില്ലെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കി. ഫ്‌ളാറ്റുകളില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top