രാജ്യസഭാ സീറ്റ് വിവാദം കോണ്‍ഗ്രസില്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ തുടരവെ യുവനേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്. മുതിര്‍ന്ന നേതാക്കളെ ശരിയായി വിലയിരുത്താതെയാണ് യുവനേതാക്കള്‍ ഫേസ്ബുക്കിലൂടെ വിമര്‍ശനം നടത്തുന്നതെന്ന് ഹസന്...
സോളര്‍ വിവാദം രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ കെപിസിസി തീരുമാനം. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. കമ്മിഷന് റിപ്പോര്‍ട്ടിന്റേതെന്ന പേരില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രതികാര നടപടിയാണ്....
കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച വിഷയത്തില്‍ കേരളത്തിലെ നേതൃത്വം ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുകയാണെന്ന പ്രചരണം തെറ്റാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്. ഭാരവാഹി പട്ടികയില്‍ മാറ്റം വരുത്താന്‍ ഹൈക്കമാന്‍ഡിന് പൂര്‍ണമായും അധികാരമുണ്ട്. ഇക്കാര്യത്തില്‍...
സോളാര്‍ കേസ് പാര്‍ട്ടിക്ക് ഒരു ക്ഷീണവും ഉണ്ടാക്കിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്. കേസ് നേരിടാണ് ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ എഐസിസി വക്താവ് മനു അഭിഷേക് സിംഗ്വി...
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഇടതുപക്ഷം നടത്തുന്ന രാഷ്ട്രീയ പകപോക്കലാണ് സോളാര്‍ അന്വേഷണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്. സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിനുവേണ്ടിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഏത് അന്വേഷണവും നേരിടും. അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും...
വേങ്ങര ഉപതിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനങ്ങളുടെ വിലയിരുത്തലാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന് പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകില്ല എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞതോടെ...
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് ഘടക കക്ഷിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസന്. രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും ഹസന് പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയ ആര്‍എസ്പി സംസ്ഥാന...
മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രോശിച്ച മുഖ്യമന്ത്രി പിണറായി വിജയന് ദുരഭിമാനം വെടിഞ്ഞ് ക്ഷമാപണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്. മാധ്യമ പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റം അതിരുകടന്നതും മുഖ്യമന്ത്രിയുടെ പദവിക്കും അന്തസിനും...