തിരുവനന്തപുരം: വരുന്ന ഞായറാഴ്ച സംസ്ഥാനത്താകെ ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഴുവന്‍ ആളുകളും ഞായറാഴ്ച വീടും പരിസരവും ശുചീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണ്....
തിരുവനന്തപുരം: കണ്ടെയ്ന്മെന്റ് മേഖലകളില്‍ ഒഴികെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം ചൊവ്വാഴ്ച മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവി...
തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക് ഡൗണായ നാളെ ചരക്ക് വാഹനങ്ങളും ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങളും നിരത്തിലിറക്കാം. അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അവശ്യവിഭാഗം ജീവനക്കാര്‍...
തിരുവനന്തപുരം: ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്പറേഷന് പരിധികളിലെ പ്രധാന റോഡുകളെല്ലാം രാവിലെ 5 മുതല്‍ 10 മണി വരെ അടച്ചിടുമെന്ന് ഉത്തരവില്‍...
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കേരളത്തിനുണ്ടായ നഷ്ടം 80,000 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്ഥിതി മോശമായാല്‍ നഷ്ടം കൂടും. 87,30,000 ത്തോളം വരുന്ന സ്വയം തൊഴില്‍ കാഷ്യൂ തൊഴിലാളികളുടെ...
തിരുവനന്തപുരം: ക്രിസ്ത്യന്‍ പള്ളികളില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് 20 പേര്‍ക്ക് പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പള്ളികളില്‍ അഞ്ച് പേരില്‍ കൂടുതല്‍ എത്തുന്നതിന് വിലക്കുണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്നത്. റമസാന്‍...
കോട്ടയം: ഇടുക്കിയിലും കോട്ടയത്തും അനുവദിച്ച ലോക്ക് ഡൗൺ ഇളവുകൾ പിൻവലിച്ചു. ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് അറിയിച്ചിരുന്ന ലോക്ക്ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തിയതായി ഇരു ജില്ലാ ഭരണകൂടങ്ങളും അറിയിച്ചു. അത്യാവശ്യങ്ങള്‍ക്കൊഴികെ...
തിരുവനന്തപുരം: നിര്‍മ്മാണ, കാര്‍ഷിക മേഖലകള്‍ക്കും പരമ്പരാഗത വ്യവസായമേഖലകള്‍ക്കും പ്രവര്‍ത്തിക്കാന്‍ ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. തൊഴില്‍മേഖലകളെ കുറിച്ചും ഇവ പാലിക്കേണ്ട...
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച കര്‍മ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ഏപ്രില്‍ 15 മുതല്‍ മൂന്നു ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണു സമിതിയുടെ...