തിരുവനന്തപുരം:ഗവര്‍ണര്‍ക്കെതിരെയുള്ള എല്‍ഡിഎഫ് ധർണയിൽ ഡിഎംകെ പങ്കെടുക്കും. 15ന് നടക്കുന്ന എല്‍ഡിഎഫ് രാജ്ഭവന് ധര്‍ണയില്‍ ഡിഎംകെക്ക് വേണ്ടി തിരുച്ചി ശിവ പങ്കെടുക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പങ്കെടുക്കും. സംസ്ഥാന...
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറങ്ങി. ഗായിക സിതാര കൃഷ്ണകുമാറാണ് പാട്ട് സംഗീതം നല്കി ആലപിച്ചിരിക്കുന്നത്. പാട്ട് ഇതിനോടകം എല്‍ഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും ഏറ്റെടുത്തുകഴിഞ്ഞു. ‘ഉറപ്പാണ് ഇടതുപക്ഷം,...
തിരുവനന്തപുരം: എൽഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവാക്യം പുറത്തിറക്കി. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നതാണ് പുതിയ പ്രചരണവാക്യം ‘ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. ‘എൽഡിഎഫ് വരും, എല്ലാം...
തിരുവനന്തപുരം: കേരള കോൺഗ്രസ് എം എൽഡിഎഫ് ഘടക കക്ഷിയായി. മുന്നണി പ്രവേശത്തിന് എൽഡിഎഫ് യോഗത്തിൽ അംഗീകാരം. ജോസ് കെ മാണിയെ എൽഡിഎഫിൽ ഘടകകക്ഷിയായി ഉൾപ്പെടുത്തി.നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണ തുടർച്ചയുടെ സാധ്യത...
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് സിപിഎം സെക്രട്ടേറിയറ്റ് അനുമതി നല്കി. ജോസ് കെ മാണി ഇടതുമുന്നണിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച കാര്യം...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ കൂടെ കൂട്ടാന്‍ സിപിഎം നീക്കം. യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയനിലപാടും സമീപനവും നോക്കി നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന...
ആലപ്പുഴയില്‍ എഎം ആരിഫ് മുന്നില്‍.ഷാനിമോള്‍ 800 വോട്ടിന് പിന്നില്‍
കണ്ണൂര്‍: കണ്ണൂരില്‍ എല്‍ ഡി എഫ് മുന്നേറ്റം. പി കെ ശ്രീമതി 320 വോട്ടുകള്‍ക്ക് മുന്നില്‍.
ന്യൂഡൽഹി: സംസ്ഥാനത്ത് ആം ആദ്മി പാർട്ടി എൽ ഡി എഫിനെ പിന്തുണക്കും.ആം ആദ്മി പാർട്ടി നേതൃത്വവുമായി സി പി എം ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ധാരണ
തിരുവനന്തപുരം: ഇടത് മുന്നണി വിപുലീകരണത്തിനെതിരെ തുറന്നടിച്ച് ഭരണപരിഷ്ക്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്. എല്‍ഡിഎഫ് വിപുലീകരണത്തിന്റെ ഭാഗമായി പുതിയ പാര്‍ട്ടികളെ മുന്നണിയിലെടുത്ത തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കുകയാണ് വിഎസ്. വര്‍ഗീയകക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടത്...