ന്യൂഡല്‍ഹി : ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഉപതെരഞ്ഞെടുപ്പുകളെ സംബന്ധിച്ചുള്ള തീരുമാനമെടുക്കാന്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീരുമാനമായത്. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഇനി അഞ്ച് മാസം...
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം വീണ്ടും യുഡിഎഫില്‍ തലവേദനയാകുന്നു. കുട്ടനാട്, ചവറ നിയമസഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചതോടെയാണ് പുതിയ...
ലോക്ക് ഡൗണ്‍ നിയന്ത്രണം കടുപ്പിച്ചതോടെ കുട്ടനാട്ടില്‍ നെല്ല് സംഭരണം നിലച്ചു . പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ നിന്ന് നെല്ല് സംഭരിക്കാന്‍ ലോറികള്‍ എത്തുന്നില്ല. പല പാടശേഖരങ്ങളിലും കൊയ്ത്ത് കഴിഞ്ഞ നെല്ല്...
തിരുവനന്തപുരം: കുട്ടനാട് സീറ്റ് എന്‍സിപിക്ക് തന്നെ നല്കാന് എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. സ്ഥാനാര്‍ഥിയെ എന്‍സിപി നിശ്ചയിക്കട്ടെ എന്നാണ് ഇടതുമുന്നണിയുടെ തീരുമാനം. അതേസമയം തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ.തോമസിന് സ്ഥാനാര്‍ഥിത്വം...
കുട്ടനാട്,മാവേലിക്കര,ചെങ്ങന്നൂർ താലൂക്കുകളിൽ നാളെ അവധി. ചക്കുളത്ത്കാവ് പൊങ്കാല പ്രമാണിച്ചാണ് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്.
ആലപ്പുഴ: കാലവര്‍ഷം എത്തിയിട്ടും കുട്ടനാടില്‍ പമ്പിങ് തുടരാത്തത് കൃഷിയെ ബാധിച്ചിരിക്കുകയാണ്. കുട്ടനാട്ടില്‍ വേമ്പനാട്ട് കായലിനോട് ചേര്‍ന്നുകിടക്കുന്ന പാടശേഖരങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. പമ്പിങ് തുടങ്ങാത്തതിനാല്‍ സമീപ പാടശേഖരങ്ങളിലും വെള്ളം നിറയും. ഇത്...
ആലപ്പുഴ: കുട്ടനാട്ടിലെ പുനരധിവാസം എളുപ്പമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ശുചീകരണം കഴിഞ്ഞാല്‍ തന്നെയും 3000 ആളുകള്‍ക്കെങ്കിലും വീടുകളിലേക്ക് മടങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഓണാവധിക്ക് ശേഷവും ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കും. സ്കൂളുകളിലെ ക്യാമ്പുകള്‍ക്ക്...
മഴക്കെടുതിയും പ്രളയവും സംബന്ധിച്ച അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുട്ടനാട് സന്ദര്‍ശിക്കില്ല. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. അവലോകന യോഗത്തില്‍ സ്ഥലം എംപിമാര്‍,...
കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് മന്ത്രി ജി. സുധാകരന്. കുടിവെള്ളവും പാചകവാതകവും പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നേരിട്ട് എത്തിക്കും. കുട്ടനാട്...
മഴക്കെടുതിയില്‍ ദുരിതംപേറി കഴിയുന്ന കുട്ടനാട്ടുകാരുടെ ദയനീയസ്ഥിതി അധികൃതര്‍ അറിയുന്നില്ല. സമുദ്ര നിരപ്പിന് താഴെയുള്ള കുട്ടനാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് ഇനിയുള്ള നാളുകള്‍ ഭീതി ഒഴിയാത്തതാണ്. കാലവര്‍ഷം പെയ്തൊഴിഞ്ഞ് വെയിലുവന്നാലും ഒരാള്‍പ്പൊക്കത്തില്‍ നിറഞ്ഞ്...