തൃശൂര്‍: ദേശീയപാതയിലെ കുതിരാന്‍ തുരങ്കത്തില്‍ ടിപ്പര്‍ ലോറി ലൈറ്റുകളും സിസിടിവി കാമറകളും തകര്‍ത്തു.പിന്‍ഭാഗം ഉയര്‍ത്തി ടിപ്പര്‍ ലോറി ഓടിച്ചത് മൂലമാണ് വന്‍ നാശനഷ്ടം ഉണ്ടായത്. ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ്...
തൃശ്ശൂർ: സംസ്ഥാനത്തെ ആദ്യ തുരങ്ക പാതയായ തൃശ്ശൂരിലെ കുതിരാൻ തുരങ്കം കാണാൻ സഞ്ചാരികളുടെ തിരക്ക്. സന്ദര്‍ശകര്‍ കൂട്ടമായി എത്തിയതോടെ വൻ ഗതാഗതകുരുക്കാണ് കുതിരാനിൽ അനുഭവപ്പെട്ടത്. ഇന്നലെ വെെകീട്ടോടെയാണ് കുരുക്ക് രൂക്ഷമായത്....
തൃശൂർ:കുതിരാൻ തുരങ്കത്തിൽ യാത്ര പിന്നിടാൻ ഒരു മിനിറ്റിൽ താഴെ മതി. 500 ലൈറ്റുകൾ . പത്തു കാമറകൾ. വിഷ വായുവിനെ തുരത്താൻ ബ്ലോവറുകൾ. അഞ്ചിടത്ത് വയർലെസ് ഫോൺ. പത്തിടത്ത് തീയണയ്ക്കാൻ സ്ഥിരം സംവിധാനം....
തൃശൂര്‍: പാലക്കാട്-തൃശൂര്‍ ദേശീയപാതയിലെ കുതിരാന്‍ തുരങ്കം യാത്രയ്ക്കായി തുറന്നു കൊടുത്തു. കുതിരാന്‍ മലയില്‍ നിര്‍മ്മിച്ച ഇരട്ട തുരങ്കങ്ങളില്‍ ഒന്നാണ് ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കി തുറന്നുകൊടുത്തത്. രണ്ടാം തുരങ്കം പൂര്‍ത്തിയായ ശേഷം...
തിരുവനന്തപുരം: കുതിരാന്‍ തുരങ്കപാതയില്‍ ആഗസ്റ്റ് ഒന്നിന് ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് നിർദേശിച്ചു. തുരങ്ക നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....
തൃശൂർ: കുതിരാൻ ദേശീയ പാതയിൽ ബ്രേക്ക് പൊട്ടിയ ചരക്കു ലോറി ആറു വാഹനങ്ങളിൽ ഇടിച്ച് മൂന്നു പേർ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. രാവിലെ ആറരയോടെയായിരുന്നു അപകടം . ചരക്കു...
ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായുള്ള വാഹനങ്ങള്‍ക്ക് വേണ്ടി കുതിരാന്‍ തുരങ്കം ഇന്ന് തുറക്കും. രണ്ട് തുരങ്കങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്നാണ് തുറക്കുന്നത്. കനത്തെ മഴയെ തുടര്‍ന്ന് കുതിരാന്‍ തുരങ്കത്തിന്റെ മുകള്‍വശം ഇടിഞ്ഞുവീണിരുന്നു. ഏകദേശം...
ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വീണ്ടും മണ്ണിടിഞ്ഞു. രണ്ടു ദിവസമായി കുതിരാനില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ച അവസ്ഥയിലായിരുന്നു. മണ്ണുമാറ്റി വാഹനങ്ങള്‍ കടന്നുപോകാം എന്ന സ്ഥിതിയിലേക്ക് എത്തിയപ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞത്....