ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായുള്ള വാഹനങ്ങള്‍ക്ക് വേണ്ടി കുതിരാന്‍ തുരങ്കം ഇന്ന് തുറക്കും. രണ്ട് തുരങ്കങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്നാണ് തുറക്കുന്നത്. കനത്തെ മഴയെ തുടര്‍ന്ന് കുതിരാന്‍ തുരങ്കത്തിന്റെ മുകള്‍വശം ഇടിഞ്ഞുവീണിരുന്നു. ഏകദേശം പണി പൂര്‍ത്തിയായ ആദ്യ തുരങ്കത്തിന്റെ മുകള്‍വശമാണ് ഇടിഞ്ഞുവീണത്. കൂടാതെ മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ദുരിതാശ്വാസത്തിനായി പോകുന്ന വാഹനങ്ങള്‍ക്കായി കുതിരാന്‍ തുരങ്കം ഇന്ന് തുറക്കും
By
August 24, 2018 10:41 am