വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന് ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും. കുമ്മനം സമ്മതമറിയിച്ചെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. നാളെ മുതല്‍ കുമ്മനം പ്രചാരണത്തിന് ഇറങ്ങുമെന്നാണ് സൂചന.
തിരുവനന്തപുരത്ത് ആദ്യം ലീഡ് ചെയ്ത എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ലീഡ് ഉയര്‍ത്തുമ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി ദിവാകരന് മൂന്നാമതുണ്ട്
തിരുവനന്തപുരം: സിറ്റിംഗ് എംഎൽഎ മാർ രാജി വച്ച് ലോക്സഭയിലേക്ക് മത്സരിക്കണമെന്ന് കുമ്മനം രാജശേഖരൻ. സി പി എം മുരടിച്ചുവെന്നാണ് സ്ഥാനാർഥി പട്ടിക കാണിക്കുന്നത്. ശബരിമല ഒരു നിമിത്തം ആകും. എല്ലാവരുടെയും...
ഡൽഹി: കുമ്മനം രാജശേഖരൻ മിസോറം ഗവർണർ സ്ഥാനം രാജി വച്ചു. രാഷ്ട്രപതി രാജി അംഗീകരിച്ചു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ എൻ ഡി എ സ്ഥാനാർത്ഥിയാകും.പ്രധാനമന്ത്രിയാണ് കുമ്മനത്തോട് സ്ഥാനാർത്ഥിയാകാൻ നിർദേശിച്ചതെന്നാണ് സൂചന.മണ്ഡലത്തിൽ...
കൊച്ചി : രാജ്യത്തിന്റെ പൈതൃക വാസ്തുവിദ്യ സംരക്ഷിക്കാന്‍ പുതു തലമുറ ആര്‍ക്കിടെക്റ്റ് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞാ ബദ്ധമായിരിക്കണമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. ആറന്മുളയിലെ പൈതൃക ഗ്രാമ സംരക്ഷണം ഈ മേഖലയിലുള്ള...
കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പിണറായി രാജി ആവശ്യപ്പെട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍...
മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം മലയാളികള്‍ക്കുള്ള ഓണ സമ്മാനമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേന്ദ്ര...