Breaking News

വട്ടിയൂര്‍ക്കാവില്‍ കുമ്മനം ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും. കുമ്മനം സമ്മതമറിയിച്ചെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. നാളെ മുതല്‍ കുമ്മനം പ്രചാരണത്തിന് ഇറങ്ങുമെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top