തിരുവനന്തപുരം: സിറ്റിംഗ് എംഎൽഎ മാർ രാജി വച്ച് ലോക്സഭയിലേക്ക് മത്സരിക്കണമെന്ന് കുമ്മനം രാജശേഖരൻ. സി പി എം മുരടിച്ചുവെന്നാണ് സ്ഥാനാർഥി പട്ടിക കാണിക്കുന്നത്. ശബരിമല ഒരു നിമിത്തം ആകും. എല്ലാവരുടെയും വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമാണ് ശബരിമല. ഇത് രാഷ്ട്രീയമായി ഗുണം ചെയ്യും.കേരളത്തിലേക്ക് തിരിച്ചു വരാൻ ആഗ്രഹം പ്രകടിപ്പിച്ചെന്നും കുമ്മനം പറഞ്ഞു.
സിറ്റിംഗ് എംഎൽഎ മാർ രാജി വച്ച് മത്സരിക്കണമെന്ന് കുമ്മനം രാജശേഖരൻ
By
March 10, 2019 10:37 am