തിരുവനന്തപുരം: കെ ടി ജലീലിനെതിരെ മാര്‍ക്ക് ദാന വിവാദം നിയമസഭയില്‍. വി ഡി സതീശന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി.
തിരുവനന്തപുരം: മാര്‍ക്ക് ദാന ആരോപണം നേരിടുന്ന മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വന്‍ അഴിമിതിയാണ് നടന്നത്. ഇനി മന്ത്രിയായി തുടരാനാവില്ല. മാറിനിന്ന് ജുഡീഷ്യല്‍ അന്വേഷണം...
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍. പ്രമുഖ നേതാവിന്റെ മകന്റെ സിവില്‍ സര്‍വ്വീസ് റാങ്ക് സംശാസ്പദമാണെന്ന് കെ ടി ജലീല്‍ പറഞ്ഞു. സിവില്‍ സര്‍വീസ്...
തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണറെ കാണും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ്...
തിരുവനന്തപുരം: പി എസ് സി പരീക്ഷ ക്രമക്കേട് ഉന്നയിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ പി എസ് സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പ്രതിഷേധക്കാരെ ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു....
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളമെന്ന് മന്ത്രി കെ.ടി.ജലീല്‍. അദാലത്ത് ഫയലുകള്‍ തീര്‍പ്പാക്കാനാണ്, മാര്‍ക്ക് ദാനത്തിനല്ല. ഉപതിരഞ്ഞെടുപ്പുകളില്‍ തോല്‍വി പേടിച്ചാണ് ആരോപണമെന്നും മന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തല ആരോപണത്തിന് തെളിവുകള്‍...
തിരുവനന്തപുരം: ബന്ധു നിയമനത്തിനായി മന്ത്രി വിദ്യാഭ്യാസയോഗ്യത തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. മന്ത്രി കെ.ടി.ജലീലിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും യൂത്ത് ലീഗ് രംഗത്ത്. കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ...
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷിക പരിപാടികള്‍ക്കായി മന്ത്രി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന്...
തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ കെ.ടി.ജലീലിന്റെ കുരുക്ക് മറുകുന്നു. കൂടുതല്‍ ബന്ധുനിയമനങ്ങള്‍ പുറത്തുവന്നു. മന്ത്രിയുടെ ഭാര്യ എന്‍.പി.ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രിന്‍സിപ്പലായി നിയമിച്ചതിന് പിന്നിലും ചട്ടലംഘനം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്....
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ കുരുക്ക് മുറുകുന്നു. യൂത്ത് കോണ്‍ഗ്രസിനെ കൂട്ട് പിടിച്ച് പ്രതിഷേധം വ്യാപിപ്പിക്കാനാണ് യൂത്ത് ലീഗിന്റെ തീരുമാനം. യോഗ്യതയുണ്ടായിട്ടും കെ.എസ്.എം.ഡി.എഫ്.സി.യില്‍ നിയമനം കിട്ടാത്തവരെ മുന്‍നിര്‍ത്തി...