മലപ്പുറം: മഴക്കെടുതിക്കിടെ മുന്‍ മന്ത്രി കെടി ജലീലിനെതിരെ വ്യാജ പ്രചരണം.പ്രളയത്തിന് കാരണം മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതാണെന്ന് പറയുന്ന വ്യാജ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടാണ് കെടി ജലീലിന്റെ പേരില്‍ പ്രചരിക്കപ്പെട്ടത്. ഇതിനെതിരെ...
മലപ്പുറം: മുന്‍മന്ത്രി കെ ടി ജലീലിന് വധഭീഷണി. ഇസ്ലാമിനെ അധിക്ഷേപിച്ചാല്‍ ഉന്തിയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന മെസ്സേജാണ് ലഭിച്ചത്. ഇത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയതായി ജലീല്‍ വ്യക്തമാക്കി. വാട്സ്ആപ്പില്‍ ലഭിച്ച ഭീഷണി...
കോഴിക്കോട്: എ.ആർ നഗർ ബാങ്ക് ക്രമക്കേടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.ടി ജലീൽ എം.എൽ.എ. സഹകരണ ബാങ്ക് വിഷയത്തിൽ സി.പി.എം നേതാക്കൾ ചോദിച്ചാൽ വിശദീകരണം...
കൊച്ചി: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ ഇന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് തെളിവുകളും രേഖകളും കൈമാറിയതായി കെടി ജലീല്‍ എംഎല്‍എ.കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രികയെ...
മലപ്പുറം:മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻ മന്ത്രി കെ.ടി. ജലീൽ.മുഈനലി ശിഹാബ് തങ്ങൾക്കെതിരെ നടപടിയെടുത്താൽ വലിയ വില കൊടുക്കേണ്ടി വരും. ഇ.ഡി വിഷയത്തിൽ പാണക്കാട് കുടുംബാംഗങ്ങളുമായി...
തിരുവനന്തപുരം: മുൻ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ കഴിഞ്ഞ ദിവസം ആരോപിച്ച സാമ്പത്തിക ക്രമക്കേട് ആരോപണം നിയമസഭയിലും ഉന്നയിച്ച് കെ.ടി ജലീൽ. മലപ്പുറം എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിൽ...
ന്യൂഡല്‍ഹി: ബന്ധുനിയമന കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുന്‍ മന്ത്രി കെ ടി ജലീല്‍ സുപ്രീംകോടതിയില്‍. ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജലീല്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു. ഡിവിഷന്...
കൊച്ചി: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രിയെ നീക്കം ചെയ്യണമെന്നുമുളള കെ.ടി ജലീലിന് എതിരെയുളള ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു. എല്ലാവശവും പരിശോധിച്ചാണ് ലോകായുക്ത ഉത്തരവ്...
തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് അക്കൗണ്ടിൽ എത്ര രൂപ മിച്ചമുണ്ടെന്ന് പരിശോധിച്ചത്. പത്തു വർഷത്തെ MLA ശമ്പളവും 5 വർഷത്തെ മന്ത്രി ശമ്പളവും മാസാമാസം ആവശ്യത്തിനുള്ളത്...
തിരുവനന്തപുരം: ബന്ധുവായ കെ.ടി അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിയമിച്ച വിവാദമായ ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ലോകായുക്താ റിപ്പോര്‍ട്ട്. അദീപിനെ ജനറല്‍ മാനേജരായി...