കൊല്‍ക്കത്ത: മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ച് കെട്ടിടത്തിന്റെ മതിലില്‍ ഇടിച്ച് അപകടമുണ്ടാക്കിയ മകനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ബിജെപി എംപി രൂപാ ഗാംഗുലി. വ്യാഴാഴ്ച രാത്രി ദക്ഷിണ കൊല്‍ക്കത്തയിലാണ് സംഭവം, എംപിയുടെ...
കൊല്‍ക്കത്ത: സൗത്ത് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ 21കാരി പ്രസവിച്ചത് ആശുപത്രി അധികൃതര്‍ക്കും പൊലീസിനും ചില്ലറ തലവേദനയൊന്നുമല്ല ഉണ്ടാക്കിയത്. യുവതി പ്രസവിച്ചതറിഞ്ഞ് മൂന്ന് ‘അച്ഛന്മാരാണ്’ കുഞ്ഞിനെയും അമ്മയെയും കാണാനെത്തിയതും അവകാശവാദമുന്നയിച്ചതും.ശനിയാഴ്ചയാണ് യുവതിയെ പ്രസവവേദനയെതുടര്‍ന്ന്...
കൊല്‍ക്കത്തയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് മുന്‍ മിസ് ഇന്ത്യ യൂണിവേഴ്സ് ഉഷോഷി സെന്‍ഗുപ്ത. ഒരു കൂട്ടം ആളുകള്‍ തന്റെ കാര്‍ തല്ലിപ്പൊളിച്ചെന്നും പൊലീസിനെ സമീപിച്ചപ്പോള്‍ സഹായം ലഭിച്ചില്ലെന്നും അവര്‍ ഫെയ്സ്ബുക്കില്‍...
കൊല്‍ക്കത്ത:ഒന്നിന് പുറകെ ഒന്നായി നിരന്തരം ഭീഷണി സന്ദേശങ്ങള്‍ വന്നതോടെ കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കാനിരുന്ന ബീഫ് ഫെസ്റ്റിവല്‍ റദ്ദാക്കി. പലരും ഐക്യദാര്‍ഢ്യം പറഞ്ഞ് വിളിച്ചെങ്കിലും ഇതൊരു രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് കരുതിയാണ് പരിപാടി...
പശ്ചിമ ബംഗാളില്‍ സ്ത്രീധന തര്‍ക്കത്തേത്തുടര്‍ന്ന് യുവതി ജീവനൊടുക്കി. പശ്ചിമബംഗാളിലെ ബുര്ദ്വാന് ജില്ലയിലാണ് സുമാന ഷായെന്ന യുവതി ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് മനോജ് ഷായേയും ഭര്‍ത്താവിന്റെ അടുത്ത ബന്ധുക്കളേയും...