കിയാലില്‍ സിഎജി ഓഡിറ്റ് വേണമെന്ന നിയമസെക്രട്ടറിയുടെ ഉപദേശം സര്‍ക്കാര്‍ തള്ളി. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശമനുസരിച്ചാണ് ഓഡിറ്റ് വേണ്ടെന്ന് വെച്ചത്. കമ്പനികാര്യമന്ത്രാലത്തിന്റെ സര്‍ക്കുലര്‍ എജി പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. രണ്ട് വര്‍ഷം മുമ്പ്...
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (കിയാല്‍) ഓഹരി മൂലധനം 3500 കോടി രൂപയായി ഉയര്‍ത്താന്‍ ഓഹരി മൂലധനം 3500 കോടി രൂപയായി ഉയര്‍ത്താന്‍ ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ അംഗീകാരം...
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു യാത്രക്കാരുമായുള്ള ആദ്യ സര്‍വ്വീസ് അബുദാബിയിലേക്ക്. ഉദ്ഘാടന ദിവസമായ നവംബര്‍ 9ന് രാവിലെ 11ന് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737800 വിമാനമാണ് ഇതിനായി ക്രമീകരിക്കുന്നത്. യുഎഇ...
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ബുധനാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിക്കും. 10, 11 തീയതികളില്‍ കീഴല്ലൂര്‍ പഞ്ചായത്തിലെയും മട്ടന്നൂര്‍ നഗരസഭയിലെയും ആളുകള്‍ക്കും 12ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മാത്രമായിരിക്കും പ്രവേശനം....
കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, നടത്തിയ പരിശോധന വിജയകരം. കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ പരിശോധനയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ബി 350 എന്ന ചെറുവിമാനം ഉപയോഗിച്ചാണ് വിമാനത്താവളത്തില്‍...