കിയാലില്‍ സിഎജി ഓഡിറ്റ് വേണമെന്ന നിയമസെക്രട്ടറിയുടെ ഉപദേശം സര്‍ക്കാര്‍ തള്ളി. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശമനുസരിച്ചാണ് ഓഡിറ്റ് വേണ്ടെന്ന് വെച്ചത്. കമ്പനികാര്യമന്ത്രാലത്തിന്റെ സര്‍ക്കുലര്‍ എജി പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. രണ്ട് വര്‍ഷം മുമ്പ് വരെ കിയാല്‍ സിഎജി റിപ്പോര്‍ട്ടിന് വിധേയമായിരുന്നു.
കിയാലില്‍ സിഎജി ഓഡിറ്റ് വേണമെന്ന നിയമസെക്രട്ടറിയുടെ ഉപദേശം തള്ളി സര്‍ക്കാര്‍
By
September 21, 2019 10:34 am