തിരുവനന്തപുരം: കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ കെ ഫോൺ ഉപഭോക്താക്കളിലേക്ക് എത്തുന്നു.അതിവേഗ ഇൻറർനെറ്റ് കണക്ഷൻ കേരളവിഷൻ വഴിയാണ് ജനങ്ങളിലേക്ക് എത്തുക. ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള വൻകിട കമ്പനികളെ പിന്തള്ളി കേരളവിഷന് ടെൻഡർ ലഭിച്ചു. ദക്ഷിണേന്ത്യയിലെ...
മലയാളിക്ക് കാഴ്ചാനുഭവത്തിന്റെ പുത്തന്‍ ആസ്വാദന തലങ്ങള്‍ സമ്മാനിക്കുവാനൊരുങ്ങി കേരള വിഷന്‍ സാറ്റലൈറ്റ് ചാനല്‍ പ്രക്ഷേപണമാരംഭിച്ചു. അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന വര്‍ണാഭമായ വേദിയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍...
മലയാളികളുടെ സ്വന്തം ചാനലായ കേരള വിഷന്‍ സാറ്റലൈറ്റ് ചാനലാകുന്നു. ചാനലിന്റെ സ്വിച്ച് ഓണ്‍ കര്‍മവും പുതിയ സ്റ്റുഡിയോയുടെ ഉദ്ഘാടനവും കൊച്ചിയില്‍ നടന്നു. കേരളവിഷന് ചെയര്മാന് പ്രവീണ്‍ മോഹന്‍ ചടങ്ങുകള്‍ ഉദ്ഘാടനം...
ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ പേ ചാനലുകളാക്കി ഉപഭോക്താക്കളെ കൊള്ളയടിക്കാന്‍ സ്റ്റാര്‍ നെറ്റ് വര്‍ക്ക് ഗ്രൂപ്പിന്റെ നീക്കം. വലിയതോതിലുള്ള നിരക്ക് വര്‍ധനവിലൂടെ കോടിക്കണക്കിന് രൂപയുടെ ലാഭമാണ് വിദേശ കുത്തക കമ്പനിയായ സ്റ്റാര്‍...
നിരക്ക് വര്‍ധിപ്പിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്യാന്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ ശ്രമം. കേരളാ വിഷനെതിരെ പത്രപ്പരസ്യം നല്‍കിയാണ് സ്റ്റാര്‍ ഗ്രൂപ്പിന്റെ പുതിയ തന്ത്രങ്ങള്‍. ഭീമമായ പരസ്യ വരുമാനത്തിന് പുറമേ പേ ചാനലുകളെന്ന...
കേരളവിഷന് പുറത്തിറക്കുന്ന ഫാമിലി ബുക്ക് മാഗസിന്റെ പ്രകാശനം കൊച്ചിയില്‍ നടന്നു. പ്രശസ്ത തുള്ളല്‍ കലാകാരനായ കലാമണ്ഡലം പ്രഭാകരന് പ്രകാശനം നിര്‍വഹിച്ചു. അച്ചടി മാധ്യമ രംഗത്തേക്കുള്ള കേരളവിഷന്റെ ആദ്യ ചുവടു വെപ്പാണ്...