കൊച്ചി: രാജ്യത്തെ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് 2018 സെപ്റ്റംബര്‍ 30 ന് സമാപിച്ചു. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്ന അവസാന ദിനം ആയിരക്കണക്കിന് പേരാണ് സ്റ്റാളുകള്‍ സന്ദര്‍ശിക്കാനെത്തിയത്. പ്രളയത്തിനു ശേഷം...
കൊച്ചി: കേരള ട്രാവല്‍ മാര്‍ട്ടിന്റെ പത്താം പതിപ്പില്‍ പങ്കെടുക്കുന്ന വിദേശ ബയര്‍മാരില്‍ ഭൂരിഭാഗവും അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നുമുള്ളവര്‍. വെല്ലിംഗ്ടണ്‍ ഐലന്റിലെ സാമുദ്രിക, സാഗര കണ്വെന്ഷന് സെന്ററുകളില്‍ നടക്കുന്ന സംരംഭത്തില്‍...
സമാനതകളില്ലാത്ത പ്രളയം കേരളത്തെ തൂത്തെറിഞ്ഞപ്പോള്‍ ടൂറിസം മേഖലയാണ് ഏറ്റവും വേഗം ഉയര്‍ത്തെഴുന്നേറ്റത്. അതിനുള്ള തെളിവാണ് പത്താമത് ട്രാവല്‍ മാര്‍ട്ട്. സംസ്ഥാനത്തെ ചെറുതും വലുതുമായ ഒട്ടേറെ ആകര്‍ഷകമായ വിനോദ സഞ്ചാര പദ്ധതികളിലേക്ക്...
രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ പത്താമത് ലക്കത്തിന് വ്യാഴാഴ്ച തുടക്കമാകും. ബോള്‍ഗാട്ടി ഐലന്റിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്...
കൊച്ചി: ഇന്ത്യയിലെ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിനു മുന്നോടിയായി ടൂറിസം-ട്രാവല്‍ മേഖലയുമായി ബന്ധപ്പെട്ട വിദേശ മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തിലെവിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന സന്ദര്‍ശനം ഇന്ന്തുടങ്ങും. ഇന്ത്യയിലെ മാധ്യമ...
കൊച്ചി: പ്രളയത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയടക്കം ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 28 സംഘടനകള്‍ ചേര്‍ന്ന് കര്‍മ്മസേനയ്ക്ക് രൂപം നല്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പുനര്‍നിര്‍മ്മാണം, മുഖ്യമന്ത്രിയുടെ...