നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ നടി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഏഴു പേരെയാണ് വീണ്ടും വിസ്തരിക്കുന്നതെന്നും ഇതില്‍ മൂന്നു പേരുടെ വിസ്താരം പൂര്‍ത്തിയായതായും സര്‍ക്കാര്‍...
തിരുവനന്തപുരം:കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിൽ നിന്നും വിരമിച്ച റിട്ട ജഡ്ജി കെ വി മോഹനനെ കമ്മീഷനാക്കാൻ തീരുമാനിച്ചു. സംസ്ഥാന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം....
തിരുവനന്തപുരം:കേരളത്തിൽ സിബിഐക്ക് നിയന്ത്രണമേർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. എക്സിക്യൂട്ടിവ് ഓർഡറിലൂടെ ഉടൻ തന്നെ ഇത് നടപ്പാക്കും. പൊതു സമ്മതപത്രം പിൻവലിച്ചു. ബാർ തുറക്കുന്ന കാര്യം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ചില്ല.മുഖ്യമന്ത്രിക്ക് പ്രത്യേക...
തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ റജിസ്റ്ററും ജനസംഖ്യാ റജിസ്റ്ററും നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍. എന്നാല്‍, സെന്‍സസുമായി സഹകരിക്കും. സെന്‍സസ് നടപടികളില്‍ നിന്ന് രണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കും. ജനനത്തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിവയാകും ഒഴിവാക്കുക....
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം ഉദ്യോഗ സംവരണം നല്‍കുന്നതിനുള്ള ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു. നിലവിലുള്ള സംവരണത്തിന് അര്‍ഹതയില്ലാത്തവരും കുടുംബ വാര്‍ഷിക വരുമാനം നാല് ലക്ഷം...
അടിയന്തര സഹായത്തിന് ഇന്നുമുതല്‍ നൂറ്റിയെട്ടില്‍ വിളിക്കാം.സംസ്ഥാന സര്‍ക്കാരിന്റെ ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സുകള്‍ ഇന്നുമുതല്‍ നിരത്തിലിറങ്ങും.എട്ടു ജില്ലകളിലായി 101 ആംബുലന്‍സുകളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറങ്ങുന്നത്. ഇന്നലെ രാത്രി 12 മണിമുതല്‍...
തിരുവനന്തപുരം: രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വർധിപ്പിക്കണമെന്നുള്ള അമിത് ഷായുടെ പരാമര്‍ശത്തെ പിന്തുണച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഒരു ഭാഷ...
തിരുവനന്തപുരം : യാക്കോബായ – ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നു. ഇരുസഭകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു. ചര്‍ച്ച അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കും. ചര്‍ച്ചയ്ക്ക് മന്ത്രിസഭാ ഉപസമിതി...
ഓണത്തെ വരവേല്‍ക്കാന്‍ 3500ഓളം ന്യായവില ഓണച്ചന്തകള്‍ സജ്ജീകരിച്ച് സഹകരണവകുപ്പ്. കണ്‍സ്യൂമര്‍ ഫെഡുള്‍പ്പെടെ സഹകരണ സ്ഥാപനങ്ങള്‍ വഴി സജീവമാകുന്ന ചന്തകളിലൂടെ സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭിക്കും. പൊതുവിപണിയില്‍ കിലോയ്ക്ക് 41 രൂപ...
അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുമെന്ന് വൈദ്യുതമന്ത്രി എംഎം മണി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ എംഎല്‍എ വികെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം...