Breaking News

സഭാ തര്‍ക്കം; സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നു

തിരുവനന്തപുരം : യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നു. ഇരുസഭകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു. ചര്‍ച്ച അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കും. ചര്‍ച്ചയ്ക്ക് മന്ത്രിസഭാ ഉപസമിതി മധ്യസ്ഥത വഹിക്കും. മന്ത്രിസഭാ ഉപസമിതി മന്ത്രി ഇ.പി ജയരാജന്റെ നേതൃത്വത്തിലായിരിക്കും ചര്‍ച്ച നടക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top