കീഴാറ്റൂര്‍ ബൈപ്പാസിന്റെ അലൈന്മെന്റ് സംബന്ധിച്ച അന്തിമ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. മുന്‍ നിശ്ചയിച്ച അലൈന്മെന്റില് മാറ്റമുണ്ടാവില്ലെന്ന് വ്യക്തമാക്കുന്നതാണ് വിജ്ഞാപനം. ഇതോടെ തിരിച്ചടി കിട്ടിയിരിക്കുന്നത് ബിജെപിക്കാണ്. വിജ്ഞാപനം റദ്ദാക്കുമെന്നുള്ള ബിജെപിയുടെ...
തിരുവനന്തപുരം: കീഴാറ്റൂരിലെ ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. വികസനവിരുദ്ധര്‍ മാരീച വേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു....
കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന ആരോപണത്തിന് മറുപടിയുമായി വയല്‍ക്കിളികള്‍ രംഗത്ത്. തങ്ങള്‍ തീവ്രവാദികളാണെന്നു തെളിയിച്ചാല്‍ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കണമെന്നും സമരത്തില്‍ നിന്ന് അണുവിട പിന്നോട്ടില്ലെന്നും കീഴാറ്റൂരിലെ ‘വയല്‍ക്കിളി’കൂട്ടായ്മയുടെ നേതാക്കള്‍ പറഞ്ഞു. നാട്ടുകാര്‍...