തന്റെ ജന്മദിനമായ നവംബര്‍ ഏഴിന് ഉലകനായകന് കമലഹാസന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ‘ആനന്ദ വികടന്’ എന്ന തമിഴ് മാഗസിനില്‍ കമലഹാസന് എഴുതുന്ന കോളത്തിലാണ് അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടിയുടെ...
ഇളയ ദളപതി വിജയ് ചിത്രം മെര്‍സലിനെതിരെ ബിജെപി നടത്തുന്ന ദുഷ്പ്രചാരണങ്ങളെ വിമര്‍ശിച്ച് നടന് കമലഹാസന് രംഗത്ത്. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് ചെയ്ത ചിത്രമാണ് മെര്‍സല്‍. ഇനി വീണ്ടും അതിനെ...
രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് നടന് കമലഹാസന്. തമിഴ്നാട് രാഷ്ട്രീയം മാറുകയാണെന്നും അതില്‍ താനും ഭാഗമാകുമെന്നും കമല്ഹാസന് പറഞ്ഞു. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം കമലഹാസന്...
ഉലകനായകന് കമലഹാസന് നാളെ തലസ്ഥാനത്തെത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഒരു അഭിമുഖത്തിനായാണ് കമലഹാസന്റെ വരവ്. മുഖ്യമന്ത്രിയെ കണ്ട് ശേഷം ചെന്നൈയിലേക്ക് മടങ്ങും. ഇടതുമുന്നണിയോട് ആഭിമുഖ്യമുള്ളയാളാണ് കമല്‍. അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍...
എടപ്പാടി കെ പളനി സ്വാമി സര്‍ക്കാരിനെതിരെ നിരന്തരം അഴിമതിയാരോപണം ഉയര്‍ത്തുന്ന കമല്ഹാസന് മറുപടിയുമായി തമിഴ്നാട് റവന്യു മന്ത്രി ആര്‍ബി ഉദയകുമാര്‍. കമല്ഹാസന് മാനസിക രോഗമാണ് . ഇതാണ് തങ്ങളുടെ നിഗമനമെന്നും...