മലപ്പുറം: മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കുറ്റിപ്പുറത്തെ കെ.ടി.ഡി.സി ഹോട്ടലില്‍ മന്ത്രി പങ്കെടുക്കുന്ന യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ്...
കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല. വിജിലന്‍സ് അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി . വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍...
തിരുവനന്തപുരം: ബന്ധു നിയമനത്തിനായി മന്ത്രി വിദ്യാഭ്യാസയോഗ്യത തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. മന്ത്രി കെ.ടി.ജലീലിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും യൂത്ത് ലീഗ് രംഗത്ത്. കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ...
ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെടി ജലീല്‍ രാജി വച്ച് അന്വേഷണം നേരിടണമെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ്. ആത്മാഭിമാനമുണ്ടെങ്കില്‍ ജലീല്‍ രാജിവയ്ക്കണം. കുറ്റക്കാരനല്ലെങ്കില്‍ അക്കാര്യം കേരളീയ സമൂഹത്തിനു മുന്നില്‍...
മന്ത്രി കെ.ടി.ജലീലിന് നേരെ യൂത്ത് ലീഗിന്റെ പ്രതിഷേധം. കോഴിക്കോട് ചേവായൂരില്‍ മന്ത്രിക്ക് നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. വിവാദ നിയമനം നടത്തിയ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു യൂത്ത്...
എസ്ഡിപിഐ എന്ന സംഘടനയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. മുസ്ലിം സമുദായം പൂര്‍ണമായും നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐ. പള്ളിക്കമ്മിറ്റികളില്‍ പോലും അവരുടെ പ്രവര്‍ത്തകരെ ആരും ഉള്‍പ്പെടുത്താറില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍...
കേരളത്തിലെ പാല് വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി കുടുംബശ്രീ. ‘കുടുംബശ്രീ ഫാം ഫ്രഷ് മില്‍ക്ക്’ എന്ന പേരിലാണ് കുടുംബശ്രീ പാല് വിപണിയിലെത്തുന്നത്. കറന്നെടുത്ത് രണ്ട് മണിക്കൂറിനകം ഉപഭോക്താക്കളുടെ കൈകളില്‍ രാവിലെയും വൈകിട്ടുമായി ശുദ്ധമായ...
സംസ്ഥാന ശുചിത്വ മിഷന്റെ പുതിയ വെബ്സൈറ്റും ഇ ഓഫീസ് ഫയലിങ് സംവിധാനവും മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഇ-ഫയലിങ് സംവിധാനം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു....