പത്തനംതിട്ട: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുരേന്ദ്രനെതിരെ 243 കേസുകളുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ച പശ്ചാത്തലത്തിലാണിത്. തനിക്കെതിരെ ഇരുപത്...
പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. അല്‍ഫോണ്‍സ് കണ്ണന്താനത്തെ എറണാകുളത്തും ടോം വടക്കനെ കൊല്ലത്തും പരിഗണിക്കുന്നു. ശോഭ സുരേന്ദ്രന് ആറ്റിങ്ങലില്‍ മത്സരിച്ചേക്കും. പികെ കൃഷ്ണദാസും എംടി രമേശും മത്സരിച്ചേക്കില്ല....
പത്തനംതിട്ട: ബിജെപി നേതാവ് കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചു. ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോഴാണ് പത്തനംതിട്ടയില്‍ പ്രവേശിക്കുന്നതിന്...
കൊച്ചി: അയ്യപ്പ വിശ്വാസ ഭഞ്ജകരുടെ അടുത്ത ടാര്‍ജറ്റ് ശ്രീപത്മനാഭസ്വാമി ക്ഷേത്രമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. അതിനുള്ള ഗൂഡാലോചന തകൃതിയായി അണിയറയില്‍ നടക്കുന്നുണ്ടെന്നും കോടതിയിലും സര്‍ക്കാര്‍...
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി ബിജെപി നേതാവ് കെ സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധികളോടെ ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റാന്നി മജിസ്ട്രേറ്റ് ഹര്‍ജി തള്ളിയത്....
തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കേരളത്തില്‍ സീറ്റ് പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെ കളത്തിലിറക്കാനാണ് ബിജെപി നേതൃത്വത്തിന്റെ പുതിയ നീക്കമെന്നാണ്...
കൊച്ചി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 23 ദിവസത്തിനു ജയില്‍വാസത്തിനു ശേഷമാണ് സുരേന്ദ്രന് മോചിതനാകുന്നത്. കര്‍ശന...
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ ഹൈക്കോടതി നാളത്തേക്ക് മാറ്റി. ബാക്കി വാദം...
കൊച്ചി:മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലീം ലീഗിലെ പി.ബി.അബ്ദുല്‍ റസാഖിന്...
പത്തനംതിട്ട: ശബരിമലയില്‍ അമ്പത്തിരണ്ടുകാരിയെ തടഞ്ഞ സംഭവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യമില്ല. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലെ ഒന്നാം പ്രതി ഇലന്തൂര്‍...