പത്തനംതിട്ട: ആര്.എസ്.എസ് പ്രാന്തീയ കാര്യകാരി വത്സന് തില്ലങ്കേരി ആചാര ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ 41 ദിവസം ശബരിമലയില്‍ ഭജനമിരുത്താന്‍ തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ശബരിമല വിഷയത്തില്‍...
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് വടക്കുനോക്കി മുഖ്യമന്ത്രിയായി മാറിയെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. വടക്ക് എന്താണ് നടക്കുന്നതെന്നാണു മുഖ്യമന്ത്രി ശ്രദ്ധിക്കുന്നതെന്നും കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായിട്ട് മുഖ്യമന്ത്രി അവിടേക്കു തിരിഞ്ഞുനോക്കിയില്ലെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി....
കൊച്ചി: ആര്‍എസ്എസ് അക്രമത്തിനിരയായ കവി കുരീപ്പുഴ ശ്രീകുമാറിനെ അധിക്ഷേപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്. കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള എളുപ്പവഴി മോദി വിമര്‍ശകനാണെന്നും, ആര്‍എസ്എസ് ആക്രമണ ഭീഷണിയുണ്ടെന്ന് വരുത്തി തീര്ക്കലുമാണെന്ന്...