തിരുവനന്തപുരം: കട തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പടുന്ന വ്യാപാരികളെ നേരിടേണ്ട രീതിയില്‍ നേരിടുമെന്ന മുഖ്യമന്ത്രി പ്രസ്താവന തെരുവു ഭാഷയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പൊലീസ് കട അടപ്പിച്ചാല്‍ വ്യാപാരികള്‍ക്കൊപ്പം കോണ്‍ഗ്രസ്...
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിന്മേലാണ് വിജിലന് അന്വേഷണത്തിന് ഉത്തരവിട്ടത്. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്കിയ പരാതിയിലാണ് നടപടി....
തിരുവനന്തപുരം: കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഉടച്ചുവാര്‍ക്കല്‍ നടത്തുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. ഭാരവാഹികളടക്കം 51 പേര് മാത്രം ഉള്‍പ്പെടുന്ന കമ്മിറ്റിക്കായിരിക്കും രൂപം നല്‍കുക. പൊതുജനങ്ങളിലേക്ക് പാര്‍ട്ടിയുടെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ...
കൊച്ചി:പിണറായി വിജയനെ ബ്രണ്ണൻ കോളജിൽ വച്ച് ചവിട്ടിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ. അക്കാര്യങ്ങൾ ഓർക്കാനോ പറയാനോ ആഗ്രഹിച്ചതല്ലെന്നും ലേഖകന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താനെന്നും ‘ഓഫ് ദി റെക്കോർഡ്’...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾക്ക് നാളെ മറുപടി നൽകുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. തനിക്ക് ഒരു ബേജാറും ഇല്ലെന്ന് സുധാകരൻ പറഞ്ഞു....
തിരുവനന്തപുരം:കെ പി സി സി അദ്ധ്യക്ഷനായി കെ സുധാകരന് എം പി ചുമതലയേറ്റു. തിരുവനന്തപുരത്ത് ഗാന്ധിപ്രതിമയിലും രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം കെ പി സി സി...
കൊച്ചി:ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കെ. സുധാകരൻ എം.പിക്കെതിരെ നടപടിക്ക് അനുമതി. കെ. സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അഡ്വക്കേറ്റ് ജനറലാണ് അനുമതി നൽകിയത്. ഹൈക്കോടതി അഭിഭാഷകനായ ജനാർദ...
കണ്ണൂർ: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന് എം.പി. കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയുളളതിനാല് മത്സരിക്കാനാവില്ലെന്ന് സുധാകരന് കെപിസിസിയോടും ഹൈക്കമാന്‍ഡിനോടും...
കണ്ണൂർ: ധർമടത്ത് പിണറായി വിജയനെതിരെ താൻ മത്സരിക്കുമെന്ന കാര്യം അഭ്യൂഹം ആണെന്ന് കെ സുധാകരൻ എംപി. ഇത്തരമൊരു സന്നദ്ധത താൻ ആരെയും അറിയിച്ചിട്ടില്ല. ഡിസിസി സെക്രട്ടറി സി രഘുനാഥ് സ്ഥാനാർത്ഥി...
കണ്ണൂർ:കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ തൃപ്തനല്ലെന്ന് തുറന്നടിച്ച് കെ സുധാകരൻ എം.പി. സ്ഥാനാർത്ഥി പട്ടികയിൽ പോരായ്മകളുണ്ട്. ആരെയും വ്യക്തിപരമായി വിമർശിക്കാനാകില്ലെന്നും സുധാകരൻ പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക വന്നതോടെ തന്റെ പ്രത്യാശയും ആത്മവിശ്വാസവും...