ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇല്ലാതെ മതേതര സഖ്യം ഉണ്ടാക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സിപിഎം നിലപാട് പരമപുച്ഛത്തോടെ എഴുതിത്തള്ളാനേ കഴിയൂ.24 ശതമാനം വോട്ടുള്ള കോണ്‍ഗ്രസിന് മുന്നിലാണ് 1.6 ശതമാനം മാത്രം...
തൊടുപുഴ:കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി. സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന് സി വി വർഗീസ്. നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യമില്ലെന്നും സി...
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ കെപിസിസി മിന്നല്‍ പരിശോധന നടത്തിയെന്ന വാര്‍ത്തകളെ തള്ളി വി.ഡി.സതീശന്. തനിക്ക് എതിരെ ഒന്നും പറയാനില്ലാത്തതിനാല്‍ കുല്സിത പ്രവര്‍ത്തനം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ചിലര്‍...
ന്യൂഡൽഹി:കോൺഗ്രസ് കെ റെയിലിന് എതിരല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. ജനങ്ങളുടെ ആശങ്ക മാറ്റണം. സില്‍വര്‍ലൈനിൽ ഇതുവരെ ചെയ്തത് നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍ സമ്മതിക്കണം. ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. സര്‍ക്കാരിന്റേത്...
തിരുവനന്തപുരം: കെ – റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്.സമരം ശക്തമാക്കുമെന്നും ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന് ആരോടും...
സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെ കോൺഗ്രസിൻറെ ചക്ര സ്തംഭന സമരം. തിങ്കളാഴ്ച രാവിലെ 11 മുതൽ 11. 15 വരെയാണ് ജില്ലാ ആസ്ഥാനങ്ങളിൽ ചക്രസ്തംഭന സമരം. സമരം കൊണ്ട് ഗതാഗതക്കുരുക്ക്...
കണ്ണൂര്‍:മോന്‍സനുമായി പരിചയം ഉണ്ടെന്ന് കെ സുധാകരൻ. എന്നാൽ മോന്‍സനുമായുള്ള ഇടപാടുകളില്‍ ഇടനില നിന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്.ആരോപണത്തിന് പിന്നിലുള്ള കറുത്ത ശക്തി മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും...
തിരുവനന്തപുരം : നേതാക്കളുടെ പരിഭവം ചര്‍ച്ച ചെയ്ത് പരിഹരിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്.എല്ലാ പ്രശ്നങ്ങളും തീര്‍ന്നു. ഒറ്റക്കെട്ടായി പോകാന്‍ ധാരണയിലെത്തിയതായി കെ സുധാകരന് പറഞ്ഞു. യുഡിഎഫ് യോഗത്തിന് മുന്നോടിയായി...
ന്യൂഡല്‍ഹി: ഡിസിസി പ്രസിഡന്റ് പട്ടികയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ അഭിപ്രായങ്ങളെ തളളി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.ഏറെനാള്‍ രണ്ടുപേര്‍ ചേര്‍ന്ന് കാര്യങ്ങള്‍ നിശ്ചയിച്ചു. അതില്‍ നിന്നും മാറിയ ഒരു...
തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ആക്ഷേപിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന വി ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ പ്രതിഷേധ ധർണയിൽ...