തിരുവനന്തപുരം: ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ വിവാദങ്ങള്‍ക്കെതിരെ തുറന്നടിച്ച് കെ. ആര്. ഗൗരിയമ്മ. ഇന്ത്യന്‍ എക്സ്പ്രസിനു നല്കിയ അഭിമുഖത്തിലാണ് ഗൗരിയമ്മ തന്റെ നിലപാട് വ്യക്തമാക്കിയത്....
ആലപ്പുഴ: നൂറ് വര്‍ഷത്തെ അനുഭവസമ്പത്തിന്റെ കരുത്തില്‍ കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ ആര് ഗൗരിയമ്മയ്ക്ക് ഇന്ന് പിറന്നാള്‍. നൂറിന്റെ നിറവിലെത്തി നില്ക്കുന്ന ഗൗരിയമ്മയുടെ പിറന്നാളാഘോഷങ്ങള്‍ക്ക് ആലപ്പുഴയില്‍ തുടക്കമായി. റെയ്ബാന്‍ ഹോട്ടലില്‍...
ആലപ്പുഴ: കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയുടെ ഭാഗമാകുന്നതില്‍ തെറ്റില്ലെന്ന് കെ.ആര്. ഗൗരിയമ്മ. മുന്നണി വിപുലീകരിക്കുമ്പോള്‍ സി.പി.ഐ അതൃപ്തരാകുന്നതില് കാര്യമില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായ ഒന്നും സി.പി.ഐക്കില്ലെന്നും കെ.ആര്....