ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്നും എന്നാല്‍ വിധി ഇങ്ങനെയായിപ്പോയതില്‍ വിഷമമുണ്ടെന്നും ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല. ആചാരം തീരുമാനിക്കാന്‍ പോലും ഒരു...
പറവൂര്‍ പ്രസംഗത്തില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല. എറണാകുളം പറവൂരില്‍ വെള്ളിയാഴ്ച രാത്രി ഹിന്ദു ഐക്യവേദി പറവൂരില്‍ നടത്തിയ സ്വാഭിമാന റാലിയും സമ്മേളനവും ഉദ്ഘാടനം...
പ്രസംഗത്തിന്റെ പേരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്ക്കെതിരെ കേസെടുത്ത നടപടി രാഷ്ട്രീയ പ്രേരിതമായ ഗൂഡാലോചനയുടെ ഫലമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നിയമപരമായി കേസ് നിലനില്‍ക്കില്ലെന്ന്...
മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികലയ്ക്ക് എതിരെ കേസെടുത്തു. 2006 ല്‍ മുതലക്കുളത്ത് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. മാറാട്...
എഴുത്തുകാരെ പരസ്യമായി ഭീഷണിപ്പെടുത്തി ഹിന്ദുഐക്യ വേദി നേതാവ് കെപി ശശികല. ‘ആയുസ്സിന് വേണ്ടി എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിക്കുന്നതാണ് നല്ലത്’ എന്നായിരുന്നു എഴുത്തുകാര്‍ക്ക് മുന്നറിയി ശശികല നല്കിയ ഭീഷണി. പറവൂരില്‍...