ഇന്ത്യയുടെ നാല്‍പ്പത്തഞ്ചാമത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് വിരമിക്കും. അടുത്ത സുപ്രിംകോടതി മുഖ്യന്യായാധിപ സ്ഥാനത്തേക്ക് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് എത്തും. ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവിലാണ് ദീപക് മിശ്രയുടെ പടിയിറക്കം എന്നതും...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ചീഫ് ജസ്റ്റീസ് ആര്.എം ലോധ. സുപ്രീംകോടതിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് പറഞ്ഞ ലോധ സ്ഥിതി വഷളാവാന്‍ കാരണം...
ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിനുള്ള നോട്ടീസ് പ്രതിപക്ഷം തിങ്കളാഴ്ച നല്‍കും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളിലെ അന്‍പതിലധികം എം.പിമാര്‍ ഒപ്പുവെച്ചിട്ടുള്ള പ്രമേയം രാജ്യസഭയില്‍...
ഇന്ത്യയുടെ 45ാമത് ചീഫ് ജസ്റ്റിസായി ദീപക് മിശ്ര സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ രാവിലെ രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ജസ്റ്റിസ് ജെ എസ് ഖെഹാര്‍ വിരമിച്ച...