മുംബൈ: രൂപയുടെ മൂല്യം റെക്കോഡ് ഇടിവിലേക്ക്. രാവിലെ 9.15ന് ആദ്യമായി ഡോളറിനെതിരേ രൂപയുടെ മൂല്യം 73.73 എന്ന നിലവാരത്തിലെത്തി. യുഎസ് കടപ്പത്രത്തില്‍നിന്നുള്ള ആദായം വര്‍ധിച്ചതുമൂലം വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികള്‍ വന്‍തോതില്‍...
ന്യൂഡല്‍ഹി: രൂപയുടെ വിനിമയമൂല്യം വീണ്ടും താഴേക്ക്. ബുധനാഴ്ച രാവിലെ ഡോളറിനെതിരെ 72.92 രൂപയുടെ വിനിമയമൂല്യം നിലവാരത്തിലെത്തിയിരുന്നു. വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നതാണ് വിനിമയമൂല്യം കുറയാന്‍ പ്രധാന...
ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ 45 പൈസ ഇടിഞ്ഞ് ഡോളറിന് 72.18 രൂപായി, ഇന്ത്യന്‍ കറന്‍സി ഏറ്റവും താഴ്ന്ന റെക്കാര്‍ഡ് നിലയിലെത്തി. രൂപ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോള്‍ റിസേര്‍വ് ബാങ്ക്, യാതൊരു നടപടിയും...