ചണ്ഡിഗണ്ഡ്: നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്താനി വനിതയെ അതിര്‍ത്തിയില്‍ ബിഎസ്എഫ് സൈന്യം വെടിവെച്ചു. ബിഎസ്എഫിന്റെ ബംഗാര്‍ അതിര്‍ത്തിയിലാണ് യുവതി കടന്നു കയറാന്‍ ശ്രമിച്ചത്. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ദേറാ ബാബാനാനാക് പ്രദേശത്തെ...
നാസിക്: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് എസ് യു-30 എംകെഐ യുദ്ധവിമാനം തകര്‍ന്നുവീണു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. റഷ്യന്‍...
ശ്രീനഗര്‍: അതിര്‍ത്തിരേഖയില്‍ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കണമെന്ന് അപേക്ഷിച്ച് പാകിസ്താന് സൈന്യം. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടുദിവസമായി തുടരുന്ന വെടിവെയ്പ്പില്‍ പാക് ബങ്കറുകള്‍ വ്യാപകമായി തകര്‍ക്കപ്പെടുകയും ഒരു പാകിസ്ഥാന് സൈനികന്...
കരസേനയില്‍ ഓഫീസര്‍മാരടക്കം 57,000 സൈനികരെ പുനര്‍വിന്യസിക്കും. ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യുദ്ധക്ഷമത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. സൈന്യത്തിന്റെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്തുന്നതിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ലെഫ്. ജനറല്‍ ഷേകത്കാര് സമിതിയെ...