തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. പവന് 27,800 രൂപയും ഗ്രാമിന് 3,475 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര...
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. ഇന്ന് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. പവന് 27,400 രൂപയും ഗ്രാമിന് 3,424 രൂപയുമാണ് ഇന്നത്തെ വില. ഇന്ന് പവന് 200...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പവന് 160 രൂപ വര്‍ദ്ധിച്ച് 26,200 രൂപയായി. ഗ്രാമിന് 3,275 രൂപയാണ് വില. ഏറ്റവും കൂടിയ റെക്കോര്‍ഡ് വിലയാണിത്. അന്താരാഷ്ട്ര വിപണിയില്‍...
തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വില വര്‍ധനവിനു പിന്നാലെ മില്‍മ പാലിന്റെ വിലയും വര്‍ധിപ്പിക്കുന്നു. കാലിത്തീറ്റയടക്കമുള്ളവയുടെ വില വര്‍ധിച്ചത് ചൂണ്ടിക്കാട്ടിയാണ് മില്‍മ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. നിരക്കു വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെയും മില്‍മ...
ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ വിലയില്‍ മികച്ച മുന്നേറ്റം പ്രകടമായി. സ്പോട്ട് മാര്‍ക്കറ്റില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1377.41 ഡോളറായി കുതിച്ചുയര്‍ന്നു. 2014 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കൂടിയ...
തിരുവനന്തപുരം:സംസ്ഥാനത്ത് മത്സ്യം കിട്ടാനില്ല . സാധാരണക്കാര്‍ക്ക് വാങ്ങാനാകാത്ത വിധത്തില്‍ മീന്‍ വില കുതിച്ചുയരുന്നു . ട്രോളിംഗ് നിരോധനം വന്നതോടെയാണ് മീന്‍വില കുതിച്ച് ഉയര്‍ന്നിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട മീനായ മത്തിക്ക് കിലോയ്ക്ക്...
കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. പവന് 24,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന്...