Business

സ്വര്‍ണവില കൂടി; പവന് റെക്കോര്‍ഡ് വില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പവന് 160 രൂപ വര്‍ദ്ധിച്ച്‌ 26,200 രൂപയായി. ഗ്രാമിന് 3,275 രൂപയാണ് വില. ഏറ്റവും കൂടിയ റെക്കോര്‍ഡ് വിലയാണിത്. അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതും,വിവാഹസീസണ്‍ അടുത്തതുമാണ് നിരക്ക് ഉയരാന്‍ കാരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top