തിരുവനന്തപുരം:സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി. ടി വി അനുപമയ്ക്ക് പട്ടികവര്‍ഗ വികസനവകുപ്പ് ഡയറക്ടറുടെയും പ്രവേശന പരീക്ഷാ കമ്മിഷണറുടെയും ചുമതല ലഭിച്ചു. വയനാട് കളക്ടര്‍ ഡോ. അദീല അബ്ദുള്ള വനിതാ ശിശുക്ഷേമ...
കൊച്ചി: ഐഎഎസ് നേടാന്‍ സബ്കളക്ടര്‍ സമര്‍പ്പിച്ചത് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റെന്ന് എറണാകുളം ജില്ലാ കളക്ടറിന്റെ റിപ്പോര്‍ട്ട്. തലശ്ശേരി സബ് കളക്ടറായ ആസിഫ് കെ യൂസഫിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം...
ദാമന്‍: സ്വതന്ത്രമായി അഭിപ്രായം പറയാന്‍ സാധിക്കുന്നില്ലെന്നു പറഞ്ഞ് രാജിവെച്ച മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന് ഉടന്‍ തിരിച്ചു ജോലിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ട് നോട്ടീസ്. രാജിക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ജോലിയില്‍ തുടരാനാണ് നോട്ടീസില്‍...
പ്രളയദുരിതത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ ഇരു കൈയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. ഇപ്പോഴിതാ ഐഎഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുെട ഈ അഭ്യര്‍ഥനയോട് കൈകോര്‍ക്കുന്നു....
സിവില്‍ സര്‍വീസ് പരീക്ഷ ബാലികേറാ മലയാണെന്നാണ് നമ്മുടെ കുട്ടികളും രക്ഷിതാക്കളും കരുതിയിരിക്കുന്നത്. എന്നാല്‍ സ്ഥിരോത്സാഹവും ഇച്ഛാശക്തിയും കൈമുതലായുണ്ടെങ്കില് ഐഎഎസ് പരീക്ഷ സുഗമായി കടന്നുകൂടാമെന്ന് എസ് അഞ്ജലി തെളിയിച്ചിരിക്കുകയാണ്. രണ്ടുപ്രാവശ്യം സിവില്‍...