തിരുവനന്തപുരം: പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടേയും ഭാഗമായി സ്വകാര്യമുതല്‍ നശിപ്പിച്ചാല്‍ ഇനി കുടുങ്ങും. പൊതുമുതല്‍ നശീകരണത്തിനു തുല്യമാക്കി സര്‍ക്കാര്‍ നിയമം ഉടന്‍ വരുന്നു. ഇതിനായുള്ള പ്രിവന്‍ഷന്‍ ഓഫ് ഡാമേജ്ഡ് പ്രൈവറ്റ് പ്രോപ്പര്‍ട്ടി ഓര്‍ഡിനന്‍സിന്...
പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഷബീറലിക്ക് വെട്ടേറ്റു. അര്‍ദ്ധ രാത്രി മുഖംമൂടി ധരിച്ച് ബൈക്കില്‍ വന്ന സംഘമാണ് വീട്ടില്‍ കയറി വെട്ടിയത്. കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍...
കൊച്ചി: 2019 വര്‍ഷാരംഭത്തില്‍ തന്നെ ജനങ്ങളെ വലച്ച ആദ്യ ഹര്‍ത്താലിനു പിന്നാലെ വരുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നു സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. പണിമുടക്കുമായി...
തിരുവനന്തപുരം: ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ ബിജെപി പ്രതിഷേധം കനക്കുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപിയും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി സംഘര്‍ഷാവസ്ഥയാണ്. പോലീസ്...
കോട്ടയം: നാളെ നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കില്ല, കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ചാണ് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ശബരിമല...
കോഴിക്കോട്: ജനങ്ങളെ വലയ്ക്കുന്ന രാഷ്ട്രീയ മുതലെടുപ്പുകളുടെ ഹര്‍ത്താലുകള്‍ക്കെതിരെ അണിചേര്‍ന്ന് 64 സംഘടനകള്‍. ഹര്‍ത്താല്‍ ദുരിതത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടനകള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. വ്യാപാര, വ്യവസായ...
തിരുവനന്തപുരം: സെക്രട്ടറേറിയറ്റിന് മുന്നില്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഹര്‍ത്താല്‍. ശബരിമലയില്‍ നിരോധനാജ്ഞ...
കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോഴിക്കോട് വടകരയിലും, മുക്കത്തും ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ശുചിമുറി മാലിന്യം അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ച് മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ സീല്‍ ചെയ്തതില്‍ പ്രതിഷേധിച്ച്...
വൈക്കം: ഇന്നലെയുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് വൈക്കത്ത് ഇന്ന് ബിജെപി ഹര്‍ത്താല്‍. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച...
വടകര: കോഴിക്കോട് വടകരയില്‍ ഹര്‍ത്താലിനിടെ ഇന്നും വീടുകള്‍ക്കു നേരെ ബോംബാക്രമണം. ബിജെപി സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. അതേസമയം പകല്‍...