ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ് 2396.08 അടിയായി ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടവും കെഎസ്ഇബിയും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതോടുകൂടി ഡാമിലേക്കുള്ള നീരൊഴുക്കും...
ഓഖി ചുഴലിക്കാറ്റില്‍ ചുഴലിക്കാറ്റില്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുത്തു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 18മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്നതിന് ഫിഷറീസ് ഡയറക്ടര്‍...
കെ.എസ്.ആര്.ടി.സി പെന്ഷന് കുടിശ്ശികയടക്കം ഈ മാസം തന്നെ കൊടുത്തു തീര്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമായി. യോഗത്തില്‍ ഗതാഗതമന്ത്രിയെക്കൂടാതെ സഹകരണ മന്ത്രി എ.സി...
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് വേഗത്തില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനു ട്രോമ കെയര്‍ പദ്ധതി ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ 48 മണിക്കൂര്‍ നേരത്തേക്ക് രോഗിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ...
വിശക്കുന്നവര്‍ക്ക് ഒരുനേരത്തെ ഭക്ഷണം വീടുകളില്‍ എത്തിക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ ‘വിശപ്പുരഹിത കേരളം’ പദ്ധതിക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ പദ്ധതി നടപ്പാക്കുന്നതിന് 70 ലക്ഷം രൂപ അനുവദിച്ചു. ഒരുനേരത്തെ...
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ഇന്‍ഷുറന്‍സ്- ചികിത്സാ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ആദ്യ ഘട്ടമെന്ന നിലയില്‍ ഈ വര്‍ഷം അഞ്ചുലക്ഷം തൊഴിലാളികളെ പദ്ധതിയില്‍ ചേര്‍ക്കും. വരും വര്‍ഷങ്ങളില്‍ 30 ലക്ഷത്തോളം വരുന്ന...
ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി പുന:സ്ഥാപിച്ചു. നിലവിലുള്ള ദൂരപരിധിയായ 200 മീറ്റര്‍ 50 മീറ്റര്‍ ആക്കി കുറക്കുകയാണ് ചെയ്തത്. 2011ലാണ് ആരാധനാലയങ്ങളും ബാറുകളും തമ്മിലുള്ള ദൂരപരിധി 200 മീറ്ററാക്കിയത്. അതിനുമുമ്പ്...
നീറ്റ് ലിസ്റ്റില്‍ നിന്നും സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്...
സ്വാശ്രയ കോളേജില്‍ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടിയ പാവപ്പെട്ട ഒറ്റ വിദ്യാര്‍ഥിക്കുപോലും പഠനാവസരം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. സുപ്രീംകോടതി വിധി പ്രകാരം അന്തിമമായി ഫീസ്...
കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ മാതൃകയില്‍ സംസ്ഥാനത്ത് മൂന്നംഗ വിജിലന്‍സ് കമ്മിഷന് രൂപീകരിക്കണമെന്ന് ഭരണ പരിഷ്കാര കമ്മിഷന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സി.ബി.ഐ മാതൃകയില്‍ സ്വതന്ത്ര അധികാരങ്ങളുള്ള നിയമാധിഷ്ഠിത വിജിലന്‍സ് ആന്‍ഡ്...