കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നു. ബുധനാഴ്ച പവന് 200 രൂപകൂടി 34,120 രൂപയിലും ഗ്രാമിന് 4265 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 800 രൂപയാണ് വര്‍ധിച്ചത്.അതേസമയം, ചൊവ്വാഴ്ച...
കൊച്ചി:സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവില പവന് 120 രൂപകൂടി 33,920 രൂപയിലും ഗ്രാമിന് 15 രൂപകൂടി 4240 രൂപയുമായിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നാലുദിവസമായി 33,800 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുത്തനെ കൂടി. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ വെള്ളിയാഴ്ച്ച സ്വര്‍ണവില പവന് 33,800 രൂപയും...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വ്യാഴാഴ്ച പവന് 440 രൂപ വര്‍ധിച്ച് 33,320 രൂപയിലും ഗ്രാമിന് 55 രൂപ വര്‍ധിച്ച് 4165 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ്...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ബുധനാഴ്ച പവന് 200 രൂപകുറഞ്ഞ് 32,880 രൂപയിലും ഗ്രാമിന് 4110 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 280 രൂപ കുറഞ്ഞ് 33,080 രൂപയിലും...
കൊച്ചി:സ്വർണവില 11 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ചൊവാഴ്ച പവന്റെ വില 280 രൂപ കുറഞ്ഞ് 33,080 രൂപയിലെത്തിയതോടെയാണിത്. ഗ്രാമിന്റെ വില 4135 രൂപയുമായി. ഇതോടെ ഉയർന്ന നിലവാരത്തിൽനിന്ന് സ്വർണത്തിന് 9000...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയിലും ഗ്രാമിന് 4170 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം പവന് 33,520 രൂപയായിരുന്നു വില. 2020 ഓഗസ്റ്റിലെ റെക്കോഡ്...
കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണ്ണവില കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപയും കൂടി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞിരുന്നു. 33,520 രൂപയാണ് ഒരു...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,170 രൂപയും പവന് 33,360 രൂപയുമായി. തുടർച്ചയായ രണ്ടാം ദിവസമാണ്...
കൊച്ചി:രണ്ടുദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ വ്യാഴാഴ്ച നേരിയ വർധനവുണ്ടായി. സംസ്ഥാനത്ത് പവന്റെ വില 80 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില.