Business

സ്വർണവില ഇന്ന് കൂടി

കൊച്ചി:സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവില പവന് 120 രൂപകൂടി 33,920 രൂപയിലും ഗ്രാമിന് 15 രൂപകൂടി 4240 രൂപയുമായിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നാലുദിവസമായി 33,800 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top